Question: ഇന്ത്യന്‍ ഭരണഘടനയില്‍ ഏത് ഭാഗത്താണ് പഞ്ചായത്തിരാജ് സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്
A. ആമുഖത്തില്‍
B. മൗലികാവകാശങ്ങളില്‍
C. നിര്‍ദ്ദേശക തത്ത്വങ്ങളില്‍
D. മൗലികചുമതലകളില്
Similar Questions
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യശക്തി സഖ്യത്തില്‍ ഉള്‍പ്പെടാത്തവ ഏവ
i) ജപ്പാന്
ii) ഇംഗ്ലണ്ട്
iii) ജര്‍മ്മനി
iv) ഫ്രാന്‍സ്
A. i & ii
B. ii & iv
C. i & iii
D. i & iv
ഫ്രഞ്ച് അധിനിവേശം ഇന്ത്യയിൽ അവസാനിപ്പിക്കാൻ കാരണമായ യുദ്ധം?